വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരെ പീഡന പരാതി; വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചെന്ന് വനിതാ ഡോക്ടർ
തിരുവനന്തപുരം; വഞ്ചിയൂരിൽ വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടർ. ആക്രമണത്തിനിരയായ ഷിനിയുടെ ഭർത്താവ് സുജീത്തിനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്ത് ...