വ്യാജ പീഡനപരാതിയിൽ ജോമോൻ വലഞ്ഞത് ഏഴുവർഷം; ഒടുവിൽ പരാതിക്കാരി പള്ളിയിലെത്തി വിശ്വാസികൾക്ക് മുന്നിൽ സത്യം പറഞ്ഞു
കടുത്തുരുത്തി: ഏഴു വർഷം മുമ്പ് അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജമായിരുന്നെന്ന് വെളിപ്പെടുത്തലുമായി യുവതി അധ്യാപകന്റെ പള്ളിയിലെത്തി പരസ്യമായി കുറ്റസമ്മതം നടത്തി. തുടർന്ന് യുവതി കോടതിയിലെത്തി ഇതിന് ...



