അഞ്ചു മണിക്കൂർ വൈദ്യുതി മുടങ്ങും; ജനങ്ങൾക്ക് നിർദ്ദേശവുമായി അധികൃതർ; സ്ഥലങ്ങളറിയാം
വരുന്ന തിങ്കളാഴ്ച(22) അഞ്ചു മണിക്കൂർ ചെന്നൈ നഗരത്തിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ചെന്നൈ നഗരത്തിലെ പ്രധാന പ്രദേശങ്ങളിലാണ് അഞ്ചു മണിക്കൂർ പവർ കട്ടുണ്ടാവുക.അറ്റകുറ്റ പണികളെ തുടർന്നാണ് ...