തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങാനൊരുങ്ങുന്നതിനിടെ വെട്ടിലായി കെ.സുധാകരൻ; മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതി
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിപട്ടികയിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനും. കേസിലെ രണ്ടാം പ്രതിയാണ് സുധാകരൻ. മുൻ കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം ...



