മോൻസനെതിരായ പോക്‌സോ കേസിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ സംഭവം: പരാതിയിൽ ഡോക്ടർമാർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
എറണാകുളം: മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ പരാതി നൽകിയ പെൺകുട്ടിയെ ഡോക്ടർമാർ മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. കളമശേരി മെഡിക്കൽ കോളജിലെ മൂന്ന് വനിത ഡോക്ടർമാർക്കെതിരെയാണ് ...


