പ്രഖ്യാപനം മാത്രം കൃത്യമായി നടക്കുന്നു; കാലവർഷക്കെടുതിക്ക് ഇരയായ കുടുംബങ്ങളെ കൈയൊഴിഞ്ഞ് സർക്കാർ; കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാര തുക ഇനിയും നൽകിയിട്ടില്ല
തിരുവനന്തപുരം: കാലവർഷം പടിവാതിൽക്കലെത്തിയിട്ടും കഴിഞ്ഞ വർഷം കാലവർഷക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം നൽകാതെ പിണറായി സർക്കാർ. കഴിഞ്ഞ വർഷം മഴക്കെടുതിയൽ സംസ്ഥാനത്ത് 93 വീടുകൾ പൂ.ർണമായും 2,108 ...