മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ (ഇടവപ്പാതി) വരവ് വ്യാഴാഴ്ചയോടെ ഉണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവില്‍ ശക്തമായ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്തുടനീളം മഴ വ്യാപകമായിട്ടുണ്ട്. മണ്‍സൂണ്‍ ...

