മൈഗ്രെയിനാണോ പ്രശ്നം? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..
ഇടയ്ക്കിടെ തലവേദന വരുന്ന കൂട്ടത്തിലുള്ളവരായിരിക്കും നമ്മിൽ പലരും. ''എപ്പോഴും തലവേദനയാ.. മാറുന്നേ ഇല്ല'' ഇങ്ങനെയുള്ള പരാതികളും പലപ്പോഴും നാം കേട്ടിരിക്കും. മൈഗ്രെയിൻ മൂലമുള്ള തലവേദനകൾ മിക്കപ്പോഴും തീവ്രമായിരിക്കും. ...

