‘ലാലേട്ടന്റെ കൂടെ സ്വപ്നതുല്യമായ 55 മനോഹരമായ ദിനങ്ങൾ’: മോൺസ്റ്ററിന്റെ ചിത്രീകരണം പൂർത്തിയായി
മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ മോൺസ്റ്ററിന്റെ ചിത്രീകരണം പൂർത്തിയായി. 55 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയായ വിവരം അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എഡിറ്റർ ഷഫീഖ് ...


