വിവാഹമോചനം വോണോ? എങ്കിൽ മാസം 40 ലക്ഷം വേണം! ആവശ്യമുന്നയിച്ച് രവിമോഹന്റെ ഭാര്യ
നടൻ രവിമോഹനും (ജയം രവി) ഭാര്യ ആർതി രവിയും വിവാഹമോചനത്തിന്റെ വക്കിലാണ്. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പരസ്പരം ചെളിവാരിയെറിയുന്നത് തുടരുന്നതിനിടെ പുതിയൊരു റിപ്പോർട്ട് പുറത്തുവരികയാണ്. ഇരു കക്ഷികളും ...