ഇന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’
ന്യൂഡൽഹി: ഇന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളുടെ ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുക നരേന്ദ്ര മോദിക്കായിരിക്കുമെന്ന് ഇന്ത്യാ ടുഡേയും സി-വോട്ടറും ചേർന്ന് നടത്തിയ ‘മൂഡ് ...

