വിനായകചതുർത്ഥി ദിനത്തിൽ ചാന്ദ്രദർശനമരുതെന്ന വാദം എന്തുകൊണ്ട്.? ഇക്കൊല്ലം വിനായകചതുർത്ഥിക്ക് ചന്ദ്രോദയവും ചന്ദ്രാസ്തമയവും എത്രമണിക്ക്
സർവ്വവിഘ്നങ്ങളേയും നശിപ്പിച്ച് ഐശ്വര്യം പ്രദാനം ചെയ്യുന്ന ഗണപതി ഭഗവാന്റെ വരപ്രസാദം ലഭിക്കുന്നതിന് ആഘോഷിച്ചു വരുന്ന ഉത്സവമാണ് വിനായക ചതുർത്ഥി. ശ്രീ മഹാ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ...

