മുംബൈയിലെ പഴക്കമേറിയ രാം മന്ദിർ ശുചീകരണം ഏറ്റെടുത്ത് ജാക്കി ഷ്റോഫ് ; പ്രവൃത്തിയിൽ പങ്കാളിയായി അമൃത ഫഡ്നാവിസും
മുംബൈയിലെ പഴക്കമേറിയ രാം മന്ദിർ ശുചീകരണം ഏറ്റെടുത്ത് ബോളിവുഡ് നടൻ ജാക്കി ഷ്റോഫും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയും. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ...