ബസ് സ്റ്റോപ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ ഇരുന്നു; വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് നാട്ടുകാർ; പെൺകുട്ടികളെ അസഭ്യം പറഞ്ഞതായും പരാതി
പാലക്കാട്: വിദ്യാർത്ഥികൾക്കെതിരെ സദാചാര ആക്രമണം നടന്നതായി പരാതി. ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നുവെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചെന്നാണ് വിവരം. പാലക്കാട് മണ്ണാർക്കാടിന് സമീപം ...


