സന്തോഷവാർത്ത! പുതുതായി അഞ്ച് വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടി; കൂടുതൽ സീറ്റുകൾ, കോച്ചുകളുടെ എണ്ണമുയർത്തുന്നു; കുതിപ്പിനൊരുങ്ങി റെയിൽ ഗതാഗതം
ചെന്നൈ: രാജ്യത്തിന് പുതുതായി അഞ്ച് വന്ദേ ഭാരത് കൂടി ഉടൻ. ഇൻ്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. 16 കോച്ചുകളുള്ള ...

