ടോപ്പ് ഗിയറിൽ പിഎം ഇൻ്റേൺഷിപ്പ് പദ്ധതി; ഒന്നാം ദിനം മാത്രം രജിസ്റ്റർ ചെയ്തത് 1,55,109 പേർ; ആദ്യ ബാച്ചിലേക്ക് രജിസ്റ്റർ ചെയ്യാൻ ദിവസങ്ങൾ മാത്രം
ന്യൂഡൽഹി: പിഎം ഇന്റേൺഷിപ്പ് പദ്ധതിക്ക് വൻ സ്വീകാര്യത. ആരംഭിച്ച ആദ്യദിനം തന്നെ 1.55 ലക്ഷത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തത്. 1,55,109 പേരാണ് രാജ്യത്താകെ രജിസ്റ്റർ ചെയ്തത്. മാരുതി ...