നരേന്ദ്രമോദി തന്നെ നമ്പർ വൺ; ലോകത്തെ ജനപ്രീതിയുള്ള നേതാവായി പ്രധാനമന്ത്രി
ലോകത്ത് ഏറ്റവുമധികം ജനപ്രീതിയുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്റലിജൻസ് സ്ഥാപനമായ മോണിങ് കൺസൾട്ടാണ് റാങ്കിംഗ് പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെയും ...


