മടിപിടിച്ചുറങ്ങുന്നത് നിർത്തിക്കോ, രാവിലെ എണീറ്റാൽ ഈ 6 കാര്യങ്ങൾ; ശീലമാക്കിയാൽ കൊളസ്‌ട്രോൾ പമ്പ കടക്കും
ആരോഗ്യമുള്ള ഹൃദയത്തിന് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ചു നിർത്തണം. കൊളസ്ട്രോൾ കുറയാൻ മരുന്നും ഭക്ഷണവുമെല്ലാം മാറ്റി പരീക്ഷിച്ചുമടുത്തെങ്കിൽ ഇനി മാറ്റം വരുത്തേണ്ടത് പ്രഭാത ശീലങ്ങൾക്കാണ്. രാവിലെ എഴുന്നേറ്റുകഴിഞ്ഞാൽ ശീലമാക്കേണ്ടുന്ന ...