സോഷ്യൽ മീഡിയയിൽ നിന്നെടുക്കും, മോർഫ് ചെയ്ത നഗ്നമാക്കും; 200 സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചവർ പിടിയിൽ
കാസർകോട്: ചിറ്റാരിക്കാലിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച മൂന്നുപേർ പിടിയിലായി.ചിറ്റാരിക്കാൽ തയ്യേനി സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ...



