Morphed Pics - Janam TV
Friday, November 7 2025

Morphed Pics

നിങ്ങളല്ലാതെ ആര് സഖാക്കളേ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ആലപ്പുഴ: സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടില്‍ ...

ഫോണിൽ നിറയെ അദ്ധ്യാപകരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത ഫോട്ടോകൾ; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്

കണ്ണൂർ: സഹപാഠികളുടെയും അദ്ധ്യാപികമാരുടെയും ചിത്രം മോർഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിച്ച മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കണ്ണൂരിൽ കേസെടുത്തു. സ്വകാര്യ കോളജിലെ ബിരുദ വിദ്യാർത്ഥികളായ മുഹമ്മദ് ഷാൻ, അഖിൽ, ഷാരോൺ ...

9-ാം ക്ലാസുകാരിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സഹപാഠികളടക്കം മൂന്ന് പേർ പിടിയിൽ

ബെം​ഗളൂരു:  9-ാം ക്ലാസുകാരിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ‌ പ്രചരിപ്പിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ. ബെം​ഗളൂരുവിലെ സ്വാകാര്യ സ്കൂളിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. പ്രതികളെ പോക്സോ കേസ് ചുമത്തി ജുവൈനൽ ...

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് ചിത്രങ്ങൾ കൈക്കലാക്കി; 14-കാരിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയിൽ

ആലപ്പുഴ:14-കാരിയുടെ ചിത്രം മോർഫ് ചെയ്ത്് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പടിഞ്ഞാറെ കല്ലട വൈകാശിയിൽ കാശിനാഥനാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം മുഖേനയാണ് പ്രതി പെൺകുട്ടിയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ...

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രദർശിപ്പിച്ചു; ഉത്തർപ്രദേശിൽ യുവാവ് പിടിയിൽ

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. ...