ശസ്ത്രക്രിയ നടത്താൻ റോബോട്ട്? ഏറ്റവും വലിയ റോബോട്ടിക് സർജറി നൈപുണ്യ പരിശീലന കേന്ദ്രമായി മാറാൻ ഡൽഹി എയിംസ്; ആരോഗ്യരംഗത്ത് വരുന്നത് വൻ വിപ്ലവം
ന്യൂഡൽഹി: പുത്തൻ കുതിപ്പിനൊരുങ്ങി ഡൽഹി എയിംസ്. രാജ്യത്തെ ഏറ്റവും വലിയ റോബോട്ടിക് സർജറി നൈപുണ്യ പരിശീലന കേന്ദ്രമായി മാറാനൊരുങ്ങുകയാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ...

