ബോക്സോഫീസ് കവർന്ന അജയൻ ഒടിടിയിലേക്ക്; എആർഎം സ്ട്രീമിംഗ് ഈ പ്ലാറ്റ്ഫോമിൽ
തിയേറ്ററിൽ ഹിറ്റടിച്ച ടൊവിനോ തോമസ് ചിത്രം അജയൻ്റെ രണ്ടാം മോഷണം ഒടിടിയിലേക്ക്. ബോക്സോഫീസിൽ 107 കോടിയോളം നേടിയ ചിത്രം സെപ്റ്റംബർ 12-നാണ് തിയേറ്ററിലെത്തിയത്. നവംബർ 8ന് ഡിസ്നി ...