മസ്‌കത്ത് പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പ്; കൊല്ലപ്പെട്ട ഇന്ത്യക്കാരൻ ബാഷ ജാൻ അലി ഹുസൈനെന്ന് ഇന്ത്യൻ എംബസി; പരിക്കേറ്റവരെയും എംബസി അധികൃതർ സന്ദർശിച്ചു
മസ്‌കത്ത്; ഒമാനിൽ മസ്‌കത്ത് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടിവപ്പിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരൻ ബാഷ ജാൻ അലി ഹുസൈനാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അദ്ദേഹത്തിന്റെ ...

