വെറും ചുഴലി അല്ല, കൊതുകു ചുഴലി; അപൂർവ്വ പ്രതിഭാസം കണ്ടുഞെട്ടി പ്രദേശവാസികൾ
പൂനെ: കൊടുങ്കാറ്റും ചുഴലിക്കാറ്റും മിന്നൽ ചുഴലിയുമൊക്കെ നാം കണ്ടിരിക്കാം.. എന്നാൽ കൊതുകുചുഴലി നിങ്ങൾ കണ്ടിട്ടുണ്ടോ? അപൂർവ്വമായ ഈ പ്രതിഭാസം നടന്നത് പൂനെയിലെ മുതാ നദിക്ക് സമീപത്താണ്. നഗരത്തിലെ മുന്ദ്വാ, ...

