20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും
ബോസ്റ്റണ്‍: ലോക ഫുട്ബോളില്‍ തന്റെ ആധിപത്യം വീണ്ടും തെളിയിച്ച് ഫ്രാന്‍സ് നായകന് കിലിയന്‍ എംബാപ്പെ. മൊറോക്കോക്കെതിരായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ നിര്‍ണായക ഗോളോടെ ലോകകപ്പ് ചരിത്രത്തിലെ ...

