പാലക്കാട് ജലസംഭരണി തകർന്നു വീണു; ഇതര സംസ്ഥാനത്തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട്: വെള്ളിനെഴിയിൽ ജലസംഭരണി തകർന്നു വീണ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ഇതര സംസ്ഥാനത്തൊഴിലാളിയായ ഷെമിലി (30) സമീറാം എന്നിവരാണ് മരിച്ചത്. ആറടി വലിപ്പമുള്ള ജലസംഭരണി തകർന്നതോടെ അമ്മയും ...

