എന്തൊരു കരുതൽ! ജയിലിലായ മകനെ കാണാൻ അമ്മ വന്നത് കഞ്ചാവുമായി; ഒടുവിൽ അറസ്റ്റ്
തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ അമ്മ എത്തിയത് കഞ്ചാവുമായി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഹരികൃഷ്ണന്‍ എന്ന പ്രതിയുടെ അമ്മ ലത (45)യാണ് കഞ്ചാവുമായി ...


