പുഷ്പ 2 റിലീസിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 39-കാരിക്ക് ദാരുണാന്ത്യം; മകൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ
ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ദിൽഷുഖ്നഗർ സ്വദേശിനി 39-കാരി രേവതിയാണ് മരിച്ചത്. 12-കാരന് ...

