ഉറങ്ങിക്കിടന്ന അമ്മയെ മകൻ ചുട്ടുകൊന്നു; അയൽക്കാരിയുടെ ദേഹത്തും തീകൊളുത്തി; പ്രതി ഒളിവിൽ
കാസർകോട്: മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. ഓർക്കാടി സ്വദേശി ഹിൽഡ ഡിസൂസ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി മെൽവിൻ ഡിസൂസ (28) ഒളിവിലാണ്. ഇന്ന് പുലർച്ചെയാണ് ദാരുണമായ ...


