കഷ്ടിച്ച് രക്ഷപ്പെട്ട് ട്രൂഡോ; അവിശ്വാസത്തെ മറികടന്നു; വെല്ലുവിളികൾ ഇനിയും ബാക്കി
ഒട്ടാവ: അവിശ്വാസപ്രമേയത്തെ അതിജീവിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് പിയറി പൊയിലിവറാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 338 അംഗ സഭയിൽ 211 വോട്ടോടെ ...