സ്കൂളിലെത്തിയ മോട്ടിവേഷൻ സ്പീക്കർ സംസാരിച്ചത് കർമ്മഫലവും പുനർജൻമവും; പരിപാടി സംഘടിപ്പിച്ച പ്രധാന അദ്ധ്യാപികയെ സ്ഥലംമാറ്റി സ്റ്റാലിൻ സർക്കാർ
ചെന്നൈ: സ്കൂളിൽ വിദ്യാർത്ഥികളുമായി സംവദിക്കാനെത്തിയ മോട്ടിവേഷൻ സ്പീക്കർ കർമ്മഫലത്തെക്കുറിച്ചും പുനർജൻമത്തെക്കുറിച്ചും സംസാരിച്ചതിൽ കലിപൂണ്ട് സ്റ്റാലിൻ സർക്കാർ. സംഭവത്തിൽ വിമർശനമുയർന്നതായി ചൂണ്ടിക്കാട്ടി സ്കൂളിലെ പ്രധാന അദ്ധ്യാപികയെ സർക്കാർ സ്ഥലം ...

