നാരീ ശക്തി വിളിച്ചോതി ബൈക്കിൽ അഭ്യാസ പ്രകടനം; കർത്തവ്യപഥിൽ കരുത്ത് കാട്ടി വനിതാ സൈനികർ
ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിന പരേഡിൽ നാരീശക്തി തെളിയിച്ച് ബൈക്ക് അഭ്യാസ പ്രകടനം. വിവിധ സേനകളിൽ നിന്നുമുള്ള വനിതകളാണ് കർത്തവ്യപഥിൽ അഭ്യാസപ്രകടനം കാഴ്ചവച്ചത്. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി ...

