‘സ്വർണം തുപ്പുന്ന’ പർവ്വതം!! ദിവസവും പുറന്തള്ളുന്നത് 80 ഗ്രാം വീതം; വിസ്മയിപ്പിക്കുന്ന ‘പൊന്ന്’ വിശേഷങ്ങൾ
റോക്കറ്റ് പോലെയാണ് സ്വർണവില ദിനംപ്രതി ഉയരുന്നത്. എന്നാൽ അന്തരീക്ഷത്തിലേക്ക് ദിവസവും 6,000 ഡോളർ വിലമതിക്കുന്ന സ്വർണം പുറന്തള്ളുന്ന ഒരു പർവ്വതമുണ്ടങ്കിലോ! അതെ അത്തരത്തിലൊരു പർവ്വതം അങ്ങ് അന്റാർട്ടിക്കയിലുണ്ട്. ...