ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതം; മൗണ്ട് മെറാപി പൊട്ടിത്തെറിച്ച് 11 മരണം; 12 പർവതാരോഹകരെ കാണാതായി
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 11 മരണം. ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്രയിലെ മൗണ്ട് മെറാപി അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. 12 പർവതാരോഹകരെ കാണാതായതായി റിപ്പോർട്ടുണ്ട്. മൂന്ന് പേർ രക്ഷപ്പെട്ടു. രക്ഷപ്പെട്ട ...