ഉത്തരാഖണ്ഡ് വനമേഖലയിൽ കുടങ്ങിയ വിദേശ വനിതകൾക്ക് രക്ഷകരായി വ്യോമസേന; രക്ഷപ്പെടുത്തിയത് രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ
ഡെറാഡൂൺ: വനമേഖലയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി വ്യോമസേന. രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ട് വിദേശ വനതികളെ വ്യോമസേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ ചമോലിയിൽ വനമേഖലയിലെ ട്രക്കിംഗിനിടെയാണ് വനിതകൾ ...