ഇനി ചെറിയകളികളില്ല; സിനിമയിൽ പുതിയ ചുവടുവയ്പ്പുമായി ലേഡി സൂപ്പർ സ്റ്റാർ, സൂചന നൽകി ഇൻസ്റ്റഗ്രാം പോസ്റ്റ്
2023-ന്റെ അവസാനത്തിൽ ലേഡിസൂപ്പർ സ്റ്റാർ നയൻതാര സംരംഭകയുടെ റോളിൽ ആരാധകർക്ക് മുന്നിലെത്തിയിരുന്നു. സാനിറ്ററി നാപ്കിൻസിനും സ്‌കിൻ കെയറിനുമായാണ് താരം ബ്രാൻഡുകൾ അവതരിപ്പിച്ചത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ ...