നടി മൈഥിലി വിവാഹിതയായി; വരന് സമ്പത്ത്
നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയില്‍ സിനിമാ മേഖലയിലുള്ള സുഹൃത്തുക്കള്‍ക്കായി റിസപ്ഷന് ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ...


