മരണം മുന്നിൽ! ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവാവിന്റെ അത്ഭുത രക്ഷപ്പെടൽ
ഓടുന്ന ട്രെയിനിൽ നിന്ന് വീണ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രയാഗ് രാജിലെ സുബേദാർ ഗഞ്ച് റെയിൽവേ സ്റ്റേഷനിലാണ് നിമിഷങ്ങളുടെ വ്യത്യാസത്തിൽ യുവാവിന് ജീവൻ തിരികെ ലഭിച്ചത്. ആർപിഎഫ് ...