ബൈക്കപകടത്തിൽ കാമുകി മരിച്ചു, യുവാവ് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി
ബൈക്കപകടത്തിൽ പരിക്കേറ്റ കാമുകി മരിച്ചതിന് പിന്നാലെ യുവാവ് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് ദാരുണ സംഭവം. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടവും ആത്മഹത്യയും. ...

