മൊസാംബിക്കിൽ ബോട്ട് മുങ്ങി അപകടം; 90ലധികം പേർക്ക് ദാരുണാന്ത്യം; അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
മാപുട്ടോ: മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ ഫെറി മുങ്ങി 90ലധികം ആളുകൾക്ക് ദാരുണാന്ത്യം. നമ്പുല പ്രവിശ്യയിലെ ഒരു ദ്വീപിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 130ലധികം ആളുകളാണ് അപകടസമയം ബോട്ടിലുണ്ടായിരുന്നത്. അനുവദനീയമായതിലും ...