സസ്പെൻഷനിലായ എം പിമാർ ഖേദം പ്രകടിപ്പിക്കാതെ രാജ്യസഭയിൽ പ്രവേശിക്കാനാകില്ല : നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
ന്യൂഡൽഹി : സസ്പെൻഷനിലായ എം പിമാർക്ക് ഖേദം പ്രകടിപ്പിക്കാതെ രാജ്യസഭയിൽ പ്രവേശിക്കാനാകില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി . രാജ്യസഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ സംഘര്‍ഷം ...


