100 ലധികം ഐഎഎസ്- ഐപിഎസുകാരുള്ള വനവാസി ഗ്രാമം! ഒരു വീട്ടിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ; പടിയാന്റെ കഠിന്വാദ്ധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും കഥ
മധ്യപ്രദേശിലെ വിദൂര വനവാസി ഗ്രാമമാണ് പടിയാൽ. 5000 പേർ വസിക്കുന്ന മാത്രം വസിക്കുന്ന ഗ്രാമം അധികാരികളുടെ ഗ്രാമം അഥവാ 'administer village' എന്നാണ് അറിയപ്പെടുന്നത്. ഗ്രാമീണരുടെ കഠിന്വാദ്ധ്വാനത്തിന്റെയും ...

