അൽ-സവാഹിരിയെ വധിച്ച പ്രിഡേറ്റർ ഡ്രോണുകൾ ഭാരതത്തിനും; 32,000 കോടിയുടെ കരാർ; യുപിയിൽ ബേസ്സ്റ്റേഷൻ
ന്യൂഡൽഹി: യുഎസിൽ നിന്നും 31 പ്രിഡേറ്റർ ഡ്രോണുകൾ 32,000 കോടി രൂപയുടെ കരാറിൽ ഇന്ത്യ ഒപ്പിട്ടു. അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥരുടെ സംഘം ന്യൂഡൽഹിയിൽ എത്തിയാണ് കരാർ നടപടികൾ ...