പുതിയ രൂപത്തിലും ഭാവത്തിലും മഞ്ജു വാര്യർ; തുനിവിന് ശേഷം മിസ്റ്റർ X
മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം മിസ്റ്റർ എക്സിന്റെ ഷൂട്ടിംഗ് പൂർത്തിയായി. മനു ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ ആര്യയാണ് നായക വേഷത്തിലെത്തുന്നത്. ഗൗതം കാർത്തിക്, ശരത് ...