കുറച്ചുനേരം പോലും പരിപാടി നിർത്തിവച്ചില്ല, കാണിച്ചത് ക്രൂരത; സംഘാടകരെ കുടഞ്ഞ് ഹൈക്കോടതി
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ സംഘാടകർക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. പങ്കെടുത്തവരിൽ നിന്ന് സംഘാടകർ പണം വാങ്ങിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. മനുഷ്യന് അപകടം സംഭവിച്ച സാഹചര്യത്തിലും ...

