എന്നെ കണ്ടപ്പോൾ പെണ്ണുങ്ങൾ ഏങ്ങലടിച്ച് കരഞ്ഞു; ആരും അറിയാതെയാണ് ഞാൻ തിയറ്ററിൽ കയറിയത്: ഭീമൻ രഘു
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമാർന്ന ഒരു ചിത്രമായിരുന്നു ഐ.വി ശശി സംവിധാനം ചെയ്ത മൃഗയ. മലയാളത്തിന്റെ സുന്ദര പുരുഷൻ അടിമുടി മാറി മറ്റൊരു ലുക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ...

