സാക്ഷിക്കും മകൾക്കുമൊപ്പം കൂൾക്യാപ്റ്റൻ ഇറ്റലിയിൽ; വൈറൽ ചിത്രങ്ങൾ കാണാം
ഐപിഎൽ മാമാങ്കത്തിന് കൊടിയിറങ്ങിയതോടെ തിരക്കുകളെല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ എംഎസ് ധോണി. ഭാര്യ സാക്ഷിക്കും മകൾ സിവയ്ക്കുമൊപ്പം അവധിക്കാലം ...

