‘അന്ന’ എന്ന സുമ്മാവാ.! ഒരു കപ്പലിൽ നിന്ന് മാത്രം കയറ്റിയിറക്കിയത് 10,330 കണ്ടെയ്നറുകൾ; പുത്തൻ നേട്ടത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
ഇന്ത്യയിൽ ഒരു കപ്പലിൽ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നർ നീക്കമെന്ന നേട്ടം സ്വന്തമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഒരു കപ്പലിൽ നിന്ന് 10,330 കണ്ടെയ്നറുകളാണ് കൈകാര്യം ...


