സി.പി.എം എൽ സി അംഗമുൾപ്പെടെ പോപ്പുലർഫ്രണ്ടിനായി കൂറുമാറി; എന്നിട്ടും എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൈവെട്ടിയ കേസില്‍ 6 പോപ്പുലർ ഫ്രണ്ടുകാർക്ക് 5 വർഷം തടവ്
കായംകുളം: കായംകുളം MSM കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ 6 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്ക് 5 വർഷം തടവ് ശിക്ഷ. 15 വര്‍ഷം മുൻപ് ...

