വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി സിപിഎം നേതാക്കൾ; മാദ്ധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം പുറപ്പെടുവിച്ചിട്ടും മാദ്ധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ സിപിഎം നേതാക്കൾ. എക്സാലോജിക്കിനെതിരെയുള്ള അന്വേഷണത്തെ പറ്റി ...



